ഛത്രപതി ശിവാജി ജയന്തി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; 2 അറസ്റ്റ്

ബെംഗളുരു തപതി ശിവാജി ഘോഷയാത്രയ്ക്കിടെ
ജയന്തി
യുണ്ടായ സംഘര്‍ഷത്തില്‍ 2 തീ വഹിന്ദു സംഘടനാ പ്രവര്‍ത്ത കര്‍ അറസ്റ്റിലായി. 19ന് ബാ ഗല്‍ക്കോട്ട് ഓള്‍ഡ് ടൗണിലെ പങ്കാ മസ്ജിദിനു മുന്നിലൂടെ ഘോഷയാത്ര കടന്നുപോകുന്ന തിനിടെയാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് 20നു കില്ലാ ഓണി മേഖ ലയിലെ മാംസ വില്പനശാല കള്‍ക്കു നേരെ കല്ലേറുണ്ടായ കേസിലാണ് അറസ്റ്റ്. പൊലീ സിനു നേരെയും കല്ലേറുണ്ടായി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയി ലേക്കു റിമാന്‍ഡ് ചെയ്തു. കല്ലേ
റില്‍ ബാഗല്‍ക്കോട്ട് എസ്പി സി ദ്ധാര്‍ഥ് ഗോയലിനും പരുക്കേറ്റിരു ന്നു. പ്രദേശത്ത് നാളെ വരെ നി രോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷാ സന്നാഹവും ഏര്‍പ്പെടുത്തിയിട്ടു ണ്ട്.
പൊലീസ് നടപടിയെ ശ്രീരാമ സേനാ അധ്യക്ഷന്‍ പ്രമോദ് മു ത്തലിക് അപലപിച്ചു. മുത്തലി ക്കിനെ ബാഗല്‍ക്കോട്ടില്‍ പ്രവേ ശിക്കുന്നതില്‍നിന്ന് വിലക്കിയിട്ടു ണ്ട്. എന്നാല്‍ ഇന്നു നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്നു മുത്തലിക് പറ
ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
[masterslider id="10"]

Related posts