ബെംഗളൂരു : സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവറുടെ അശ്രദ്ധയെത്തുടർന്ന് ബസ് പിന്നോട്ടെടുത്തപ്പോൾ നാലു വയസ്സുകാരൻ ബസിനടിയിൽപ്പെട്ട് മരിച്ചു. യാദ്ഗിർ ജില്ലയിലെ ഗുരുമാതക്കൽ താലൂക്കിലെ ഗജർകോട്ട ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗജർകോട്ടയിലെ വിസ്ഡം സ്കൂളിലെ വിദ്യാർത്ഥിയായ പുനീത് ആണ് മരിച്ചത്. തിങ്കളാഴ്ച (ഫെബ്രുവരി 17) വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ പുനീത് ബസിൽ നിന്നിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുട്ടി ഇറങ്ങിയത് ശ്രദ്ധിക്കാതെ ഡ്രൈവർ പെട്ടെന്ന് ബസ് പിന്നോട്ടെടുക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട പുനീത് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടത്തിന് പിന്നാലെ ഗ്രാമത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടത്തി.…
Read MoreDay: 22 February 2026
33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി
ലക്‌നൗ: ഉത്തർപ്രദേശിൽ നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ കോടതിയാണ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കാണ് പോക്സോ കോടതിയിലെ പ്രത്യേക ജഡ്ജി വധശിക്ഷ വിധിച്ചത്. പോക്സോ ആക്റ്റിലെ നിരവധി വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തപ്പെട്ടത്. 33 കുട്ടികളെയാണ് ഇരുവരും ചേർന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്ന് വയസ് മാത്രമുള്ള കുട്ടിയെവരെ ഇരുവരും ഉപദ്രവിച്ചിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.
Read Moreഈജിപുര മേല്‍പാലം ദിപ്പ ശരിയാക്കി തരാം !!!! കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് നിര്‍മാണം വേഗത്തിലാക്കാന്‍ നിര്‍ദേശം
ബെംഗളുരു: ഈജിപുര മേല്‍പാല നിര്‍മാണം കൂടുതല്‍ തൊഴിലാളികളെയും യന്ത്രങ്ങളും ഉപ യോഗിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മിഷണര്‍ മഹേശ്വര്‍ റാവു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. നിര്‍മാണം വൈകിപ്പിക്കുന്ന കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തും. നിര്‍മാണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ചീഫ് കമ്മിഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈജിപുര മേല്‍പാല നിര്‍മാണം ഉദ്ദേശിച്ച രീതിയില്‍ പുരോഗമിക്കുന്നില്ലെന്ന് വിലയിരുത്തി. റോഡ് ടാറിങ് പൂര്‍ത്തിയാകും മുന്‍പ് ഓട നവീകരണം പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ചു. റോഡ് ടാര്‍ ചെയ്ത ശേഷം ഓട നവീകരണത്തിന്റെ പേരില്‍ റോഡരിക് പൊളിക്കുന്നത് പലയിടങ്ങളിലും പതിവാണ്.…
Read Moreബെംഗളൂരു ഭീകരാക്രമണക്കേസ്; ജയിലില്‍ ഗൂഢാലോചന പ്രതിയെക്കുറിച്ച് വിവരം നല്‍കിയാല്‍ 5 ലക്ഷം പാരിതോഷികം
ബെംഗളുരു: ഭീകരപ്രവര്‍ത്തനത്തിന് പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിനെ (33) കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. വിവരം നല്‍കുന്നയാളുടെ പേര് രഹസ്യമാക്കി വയ്ക്കുമെന്നും 080 29510900, 8904241100 ഴാ നമ്പറുകളില്‍ വിളിച്ച് അറിയിക്കാമെന്നും എന്‍ഐഎ വ്യക്തമാ ക്കി. ബെംഗളൂരു നാഗഷെട്ടിഹള്ളി സ്വദേശിയാണു ജുനൈദ്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ ജയിലില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ ഉള്‍പ്പെടെ 12…
Read Moreഛത്രപതി ശിവാജി ജയന്തി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; 2 അറസ്റ്റ്
ബെംഗളുരു തപതി ശിവാജി ഘോഷയാത്രയ്ക്കിടെ ജയന്തി യുണ്ടായ സംഘര്‍ഷത്തില്‍ 2 തീ വഹിന്ദു സംഘടനാ പ്രവര്‍ത്ത കര്‍ അറസ്റ്റിലായി. 19ന് ബാ ഗല്‍ക്കോട്ട് ഓള്‍ഡ് ടൗണിലെ പങ്കാ മസ്ജിദിനു മുന്നിലൂടെ ഘോഷയാത്ര കടന്നുപോകുന്ന തിനിടെയാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് 20നു കില്ലാ ഓണി മേഖ ലയിലെ മാംസ വില്പനശാല കള്‍ക്കു നേരെ കല്ലേറുണ്ടായ കേസിലാണ് അറസ്റ്റ്. പൊലീ സിനു നേരെയും കല്ലേറുണ്ടായി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയി ലേക്കു റിമാന്‍ഡ് ചെയ്തു. കല്ലേ റില്‍ ബാഗല്‍ക്കോട്ട് എസ്പി സി ദ്ധാര്‍ഥ് ഗോയലിനും പരുക്കേറ്റിരു ന്നു. പ്രദേശത്ത് നാളെ…
Read Moreഡിജിറ്റല്‍ ലഹരിക്ക് വിട; അറിവിന്റെ ലോകത്തേക്ക് കൂടുമാറ്റം: കുട്ടികളുടെ ഫോണ്‍ അടിമത്തം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ .
ബെംഗളുരു: കുട്ടികള്‍ അമിതമായി മൊ ബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന തില്‍ വിഷമിക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി വിദ്യാഭ്യാസവകുപ്പി ന്റെ ‘മൊബൈല്‍ മാറ്റിവയ്ക്കു , പുസ്തക മെടുക്കൂ’ പദ്ധതി. മൊബൈല്‍ ഫോണ്‍ അടിമത്തം മൂലം കുട്ടികള്‍ക്ക് പാഠ്യ വിഷയങ്ങളിലും സ്‌പോര്‍ട്‌സ് ഉള്‍പ്പെടെ കായിക പ്രവര്‍ത്തനങ്ങളിലും താല്‍പര്യം കുറയുന്നതു തടയാനാണു പദ്ധതി. കുട്ടികളുടെ ഫോണ്‍ ഉപയോഗം കൂടുന്നതില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, കുട്ടികള്‍ അടുത്തുള്ളപ്പോള്‍ മാതാപിതാക്കള്‍ മൊബൈല്‍ ഫോണില്‍ മുഴുകരുത്. പകരം, പുസ്തകങ്ങള്‍ വായിച്ചു കുട്ടികള്‍ക്കു മാതൃകയാകണം. കുട്ടികളില്‍ വായനയോടു താല്‍പര്യം വളര്‍ത്താന്‍ ഇതു…
Read Moreഎക്‌സ്പ്രസ് വേയിൽ ഇനി അടിയന്തര സേവന കേന്ദ്രങ്ങള്‍ അറിയാം; ക്യുആര്‍ കോഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചു
ബെംഗളുരു, മൈസൂരു ബെംഗളൂരു എക്‌സ്പ്രസ് വേയില്‍ (എന്‍എച്ച്-275) യാത്രക്കാര്‍ക്ക് തൊട്ടടുത്ത അടിയന്തര സേവന കേന്ദ്രങ്ങള്‍ അറിയാന്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ ഉള്ള സൂചനാ ബോര്‍ഡുകള്‍ സജ്ജീകരിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ആശുപ്രതി, പൊലീസ് സ്റ്റേഷന്‍, പെട്രോള്‍ പമ്പ്, ഹോട്ടല്‍, ടോള്‍ ബൂത്തുകള്‍, ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍, ശുചിമുറികള്‍ തുടങ്ങിയവ എവിടെയാണെന്നറിയാം. നിശ്ചിത കിലോമീറ്റര്‍ ഇടവേളകളിലാണ് ഇത്തരം സൂചനാ ബോര്‍ഡുകള്‍. 118 കിലോമീറ്ററുള്ള 10 വരി എക്‌സ്പ്രസ് വേ 2023ലാണു ഗതാഗതത്തിനു തുറന്നുകൊടുത്തത്. വാഹനാപകടങ്ങള്‍ വര്‍ ധിച്ചപ്പോള്‍ വേഗ നിര്‍ണയ…
Read More‘അമ്മയെ സഹായിക്കാൻ അവൾ വേണ്ട’; പുരുഷാധിപത്യത്തിന് മറുപടിയുമായി ‘ചേച്ചി വളർത്തിയ’ അനിയന്മാർ, തരംഗമായ വീഡിയോ കാണാം!
കൊച്ചി: കേരളത്തിലെ കുടുംബസങ്കൽപ്പങ്ങളിൽ ഇന്നും വേരോടിക്കിടക്കുന്ന പുരുഷാധിപത്യ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വീടിന്റെ ഉമ്മറത്തിരുന്ന് ബന്ധുക്കൾ നൽകുന്ന ഉപദേശങ്ങൾ പലപ്പോഴും മരുമക്കളായി വരുന്ന പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, കാലഹരണപ്പെട്ട ചിന്താഗതികൾക്ക് ചുട്ട മറുപടി നൽകുന്ന. യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിൽ മകൻ വിവാഹം കഴിക്കുന്ന പെൺകുട്ടി വീട്ടുജോലിക്കായി മാത്രം നിയോഗിക്കപ്പെടേണ്ടവളാണെന്ന ‘അലിഖിത നിയമങ്ങളെ’ കാറ്റിൽ പറത്തുന്ന സഹോദരങ്ങളുടെ നിലപാടിനാണ് ഇപ്പോൾ കൈയടി നേടുന്നത്. “എന്റെ ഭാര്യ ജോലിക്കു പോകും, വീട്ടുജോലി…
Read Moreബെംഗളൂരുവിലെ ഇന്നത്തെ നോബ് തുറ സമയം അറിയാൻ വായിക്കാം
റമസാന്‍ സമയക്രമം 22 ജനുവരി ഞായർ – ഇന്ന് ഇഫ്താര്‍ (നോമ്പ്തുറ) വൈകിട്ട് 6.28 നാളെ അത്താഴ വിരാമം പുലര്‍ച്ചെ 5.15
Read Moreതിരുവനന്തപുരം സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പര്‍ സർവീസ് ഇനി ദിവസവും
ബെംഗളൂരു: കേരള ആര്‍ടി സിയുടെ ബെംഗളൂരു-തിരുവനന്തപുരം (നാഗര്‍കോവില്‍ വഴി) സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പര്‍ ബസ് ഇനി ദിവസവും സര്‍വീസ് നടത്തും. 4 മാസം മുന്‍പ് സമീപം അപകടത്തില്‍പെട്ട തോടെയാണ് ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സര്‍വീസ് പുനഃക്രമീകരിച്ചത്. ബെംഗളൂരു വില്‍നിന്ന് തിരുവനന്തപുരം കണിയാപുരം വരെ കുറഞ്ഞ സമയം കൊണ്ട് ഓടിയെത്തുന്ന സര്‍വീസില്‍, പകരം ഓടാന്‍ പെര്‍മിറ്റുള്ള ബസ് ഇല്ലാത്തതു വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണികള്‍ക്കു ശേഷം ബസ് വീണ്ടും സര്‍വീസിനെത്തിച്ചത്. വൈകിട്ട് 7ന് സാറ്റലൈറ്റ് ടെര്‍മിനലില്‍നിന്നു പുറപ്പെടുന്ന…
Read More