കർണാടകയിൽ ഇന്ന് 1531 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1531 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1430 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.03%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1430
ആകെ ഡിസ്ചാര്‍ജ് : 2840147
ഇന്നത്തെ കേസുകള്‍ : 1531
ആകെ ആക്റ്റീവ് കേസുകള്‍ : 22569
ഇന്ന് കോവിഡ് മരണം : 19
ആകെ കോവിഡ് മരണം : 36456
ആകെ പോസിറ്റീവ് കേസുകള്‍ : 2899195
ഇന്നത്തെ പരിശോധനകൾ : 148319
ആകെ പരിശോധനകള്‍: 38216908

  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 376
ആകെ പോസിറ്റീവ് കേസുകൾ: 1225957
ഇന്ന് ഡിസ്ചാര്‍ജ് : 244
ആകെ ഡിസ്ചാര്‍ജ് : 1201937
ആകെ ആക്റ്റീവ് കേസുകള്‍ : 8176
ഇന്ന് മരണം : 3
ആകെ മരണം : 15843

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നിമിഷങ്ങൾക്കകം കാർ കത്തിയമർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടാങ്കർ ലോറികളോട് വിട; ജലക്ഷാമത്തെ തോൽപ്പിക്കാൻ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റുകൾ; മാതൃകയായി ഈ നീക്കം
[masterslider id="10"]

Related posts

Click Here to Follow Us