ന​വ​ജാ​ത​ശി​ശു​വി​നെ സ​ഞ്ചി​യി​ലാ​ക്കി റോഡരികിൽ ഉ​പേ​ക്ഷി​ച്ചു; ര​ക്ഷ​ക​രാ​യി നാ​ട്ടു​കാ​ർ

ബെംഗളൂരു : ബാ​ഗ​ൽ​കോ​ട്ട് ജി​ല്ല​യി​ലെ വീ​രാ​പു​ർ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ന​വ​ജാ​ത​ശി​ശു​വി​നെ സ​ഞ്ചി​യി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

സഞ്ചിയിൽ നിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് മണിക്കൂർ മാത്രം പ്രായമുള്ള ചോര കുഞ്ഞിനെ കണ്ടെത്തിയത്.

തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയാ​യി​രു​ന്നു പെ​ൺ​കു​ഞ്ഞ്. ഓടിയെത്തിയ ആളുകളിലെ സ്ത്രീകൾ കുഞ്ഞിന് പരിചരണം നൽകി.

  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ

നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തിന് പിന്നാലെ ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ ഉ​ട​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അതെസമയം കു​ഞ്ഞിൻ്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും, നൽകേണ്ട എല്ലാ വൈ​ദ്യ​സ​ഹാ​യം ലഭ്യമാക്കിയതായും ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us