മുഖത്ത് മാസ്ക്, കയ്യിൽ വടി: കളളൻമാർ‍ ന​ഗരവീഥികളിൽ പതുങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: മുഖംമൂടി ധരിച്ച് കൈകളിൽ വടികളുമായി 6 പേരടങ്ങുന്ന ഒരു സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . കള്ളന്മാർ ഭ്രാന്തമായി ചുറ്റിത്തിരിയുന്നത് ന​ഗരത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ജനുവരി 19 ന് പുലർച്ചെ 2 മണിയോടെ വിദ്യാനഗറിലും ബസവനഗറിലും മോഷണത്തിനായി പതിയിരുന്ന് ചുറ്റിനടക്കുന്നവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇപ്പോൾ, ഈ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ടതോടെ പൊതുജനങ്ങൾ ഭയത്തിലാണ്. കള്ളന്മാരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts