പ്രജ്വലിന്റെ കേസ് അന്വേഷിച്ച സംഘത്തിന് 25 ലക്ഷം പാരിതോഷികം

ബെംഗളൂരു: ഹാസന്‍ മുന്‍ എം പി പ്രജ്വല്‍ രേവണ്ണ പ്രതിയായ പീഡനക്കേസുകള്‍ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

മൈസൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമാ ലട്കര്‍, അലഹ ഹള്ളി ഇന്‍സ്‌പെക്ടര്‍ ജി.എസ്. സ്വര്‍ണ ഉള്‍പ്പെടെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന 30 പേരാണ് പരിതോഷികത്തിന് അര്‍ഹരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts