നിനവേ കണ്‍വന്‍ഷന്‍ നാളെ മുതല്‍

ബെംഗളൂരു യാക്കോബായ സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ നിനവേ കണ്‍വന്‍ഷന്‍ നാളെ ക്വീന്‍സ് റോഡ് സെന്റ് മേരീസ് കത്തീഡ്രലില്‍ ആരംഭിക്കും.

വൈകിട്ട് 6ന് സന്ധ്യാ പ്രാര്‍ഥനയ്ക്ക് ശേഷം ബംഗളുരു ദാ സന മെത്രാപ്പൊലീത്ത ഐസക്
മാര്‍ ഒസ്താത്തിയോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

തുടര്‍ന്നു കണ്‍വന്‍ഷനില്‍ മാര്‍ത്തോമ്മാ സഭ വികാരി ജനറല്‍ ഡോ. ഷാം പി.തോമസ്
മുഖ്യപ്രഭാഷണം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts