കൊച്ചിയെ ആവേശത്തിലാഴ്ത്തി സച്ചിന്‍;

കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തൺ 2024 ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 3.30ന് മാരത്തണിന് തുടക്കമായത്.

8000 പേരാണ് മാരത്തണിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാടിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടത്തുന്ന മാരത്തണിൽ പതിനായരിത്തലധികം ആളുകളാണ് പങ്കെടുക്കും.

ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ്‌ കോസ്റ്റ്‌ മാരത്തണിന്‍റെ ഒമ്പതാം പതിപ്പാണിത്‌.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ഫുൾ മാരത്തൺ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.കി.മീ), ഫൺ റണ്ണിലും (5 കി.മീ) എന്നീ വിഭാഗങ്ങളിലായാണ്‌ മാരത്തൺ സംഘടിപ്പിക്കുന്നത്.

ഫൺ റണ്ണിന്റെ ഫ്ലാ​ഗ് ഓഫ് ആണ് സച്ചിൻ നിർവഹിച്ചത്. നിങ്ങളെ വീണ്ടും കാണാനായതിൽ, ഈ എനർജി കാണുമ്പോൾ സന്തോഷം.

ഓരോ വർഷം കഴിയുന്തോറും മാരത്തൺ കൂടുതൽ നന്നായി വരുന്നു. എല്ലാവർക്കും ആശംസകൾ- സച്ചിൻ ഫ്ലാ​ഗ് ഓഫ് നിർവഹിച്ച് സച്ചിൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts