ധ്രുവ സർജക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കന്നഡ സിനിമാ താരമായിരുന്ന ചിരഞ്ജീവി സർജയുടെ സഹോദരനും സിനിമാതാരവുമായ ധ്രുവ സർജക്കും ഭാര്യ പ്രേരണക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച കാര്യം ധ്രുവ തന്നെയാണ് തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്.

” ചെറിയ ലക്ഷണങ്ങളോടെ തനിക്കും തൻ്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു, ഞങ്ങൾ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ തീരുമാനിച്ചു, ഞങ്ങൾ തിരിച്ചുവരുമെന്ന് നമുക്ക് വിശ്വാസമുണ്ട്, ഞങ്ങളുമായി നേരിട്ട് ഇടപെട്ടവർ എല്ലാം കോവിഡ് ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി ഇരിക്കുക ” ട്വീറ്റിൽ പറയുന്നു.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

കഴിഞ്ഞ മാസം 7 നാണ് സഹോദരനും നടനുമായ ചിരഞ്ജീവി സർജ്ജ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts