പശ്ചിമഘട്ടത്തിലൂടെയുള്ള ഹുബ്ബള്ളി-അംഗോള റെയിൽ പദ്ധതി:‘സ്റ്റേ’നീട്ടി.

ബെം​ഗളുരു; പശ്ചിമഘട്ടത്തിലൂടെയുള്ള ഹുബ്ബള്ളി -അംഗോള റെയിൽപ്പാതാ പദ്ധതിക്ക് സർക്കാർ നൽകിയ അനുമതി ‘സ്റ്റേ’ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടി.

പരിസ്ഥിതിക്കു ദോഷംചെയ്യുന്ന പദ്ധതിക്കെതിരേ വൃക്ഷ ഫൗണ്ടേഷനുവേണ്ടി ബെംഗളൂരുവിലെ പരിസ്ഥിതിസംരക്ഷകനായ വിജയ് നിശാന്ത് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെ കഴിഞ്ഞ ജൂൺ 18-നായിരുന്നു ചീഫ് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് സർക്കാർ അനുമതി സ്റ്റേ ചെയ്തത്.

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

എന്നാൽ വിഷയത്തിൽ ഒരു ധൃതിയുമില്ലെന്നും സർക്കാർതീരുമാനം പിൻവലിച്ചാൽ വിഷയം അവസാനിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വന്നേക്കും; രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us