മഴയിൽ നശിച്ച് മുന്തിരി കൃഷി

ബെംഗളൂരു: വെള്ളിയാഴ്ച ഉച്ചയോടെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ ഹൂഗ്യം ഗ്രാമത്തിൽ പെയ്ത കനത്ത മഴയിൽ രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത വാഴകൾ നശിച്ചു. ബിദാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ആലിപ്പഴത്തോടൊപ്പമുള്ള മഴ പെയ്തു. ജില്ലയിലെ ജനവാദിൽ 38.50 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി

കനത്ത മഴയെ തുടർന്ന് ബിദർ നഗരത്തിൽ അഴുക്കുചാലുകൾ നിറഞ്ഞൊഴുകുകയാണ്. വാഹന ഗതാഗതത്തെയും ബാധിച്ചു. നിർത്താതെ പെയ്യുന്ന മഴയിൽ വിജയപുര ജില്ലയിലെ തിക്കോട്ടയിൽ മുന്തിരി കൃഷി നശിച്ചു. ഏതാനും വർഷങ്ങളായി തങ്ങളുടെ ഉൽപന്നങ്ങൾക്ക് നല്ല വില ലഭിക്കുന്നില്ലെന്നും ഇപ്പോൾ മഴ നാശം വിതച്ചെന്നും കർഷകർ പറഞ്ഞു. 40 ശതമാനം മാത്രമാണ് വിളവെടുത്തതെന്നും ബാക്കിയുള്ളവ മഴയിൽ നശിച്ചതായും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ
[masterslider id="10"]

Related posts

Click Here to Follow Us