ആഭ്യന്തര മന്ത്രിയുടെ ശബരിമല ദർശനം സമൂഹ മാധ്യമങ്ങളിൽ വൈറൽ

ബെംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ ശബരിമല ദർശനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.

ലാളിത്യത്തിന്റെ പ്രതീകമായാണ് ബിജെപി കർണാടക സംസ്ഥാന സമിതി സംഭവം ട്വീറ്റ് ചെയ്തത്. എത്ര ലളിതം അയ്യപ്പ ഭക്തൻ അരഗ ജ്ഞാനേന്ദ്ര തൻ ശബരിമല ദർശനം-പാർട്ടി അണികൾ ട്വീറ്റ് ഏറ്റെടുത്ത് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

വിവിഐപി സുരക്ഷാ അകമ്പടി സാധ്യമായിട്ടും അതെല്ലാം വെടിഞ്ഞ് അടുപ്പമുള്ള ഏതാനും പേർക്കൊപ്പം സാധാരണ ഭക്തജനങ്ങൾക്കൊപ്പമാണ് മന്ത്രി തലയിൽ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിയത്.
തിങ്കളാഴ്ച ബെംഗളൂരുവിൽ പൂജ കഴിഞ്ഞ് നേരെ ശബരിമലക്ക് പുറപ്പെട്ട് അന്ന് തന്നെ മടങ്ങിയെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts