വയോധികനെ സ്കൂട്ടിയിൽ വലിച്ചിഴച്ച യുവാവ് അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ മഗഡി റോഡിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.  സ്‌കൂട്ടി യാത്രികൻ കാറിൽ ഇടിച്ചു, കാർ ഡ്രൈവർ ആയിരുന്ന വയോധികൻ ഇത് ചോദ്യം ചെയ്തു, ചോദ്യം ചെയ്തപ്പോൾ ഇരുചക്രവാഹന യാത്രികൻ രക്ഷപ്പെടാൻ ശ്രമിച്ചു, യുവാവിനെ തടുക്കാൻ ശ്രമിച്ചപ്പോൾ എസ്‌യുവി ഡ്രൈവർ സ്‌കൂട്ടിയിൽ പിടിച്ചുവെങ്കിലും അത് വകവയ്ക്കാതെ വയോധികനെയും വലിച്ചിഴച്ചുകൊണ്ട് യുവാവ് സ്‌കൂട്ടി ഓടിച്ചുകൊണ്ട് ഒരു കിലോമീറ്ററോളം മുന്നോട്ട് പോകുകയായിരുന്നു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

സംഭവം കണ്ട മറ്റ് വഴി യാത്രക്കാർ സ്കൂട്ടി നിർത്താൻ ശ്രമം നടത്തി എങ്കിലും കഴിഞ്ഞില്ല. എന്നാൽ, ബൈക്ക് യാത്രക്കാരനും ഓട്ടോ ഡ്രൈവറും ചേർന്ന് വഴി തടഞ്ഞ് സ്കൂട്ടി നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാർ ഇടപെട്ട് യുവാവിനെ പോലീസിൽ ഏൽപ്പിക്കുകയും വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts