ഏറ്റുവാങ്ങാൻ ആളില്ലാതെ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ

ബെംഗളൂരു: ഏറ്റുവാങ്ങാൻ ആളില്ലാതെ മലയാളിയുടെ മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ.

ബസവനേശ്വര നഗറിന് സമീപം നടപ്പാതയിൽ അവശനിലയിൽ കണ്ടെത്തിയ മല്ലേശ്വരത്തെ ഹോട്ടൽ ജീവനക്കാരനായ അബ്ദുൽ ചികിത്സയ്ക്കിടെ 22 നാണ് മരിച്ചത്.

  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!

ഇന്നുകൂടി മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളാരും എത്തിയില്ലെങ്കിൽ നാളെ മൈസൂരു റോഡ് ഖബറിസ്ഥാനിൽ സംസ്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9845351854

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുപ്പത്തൊട്ടിയിൽ കുടുങ്ങിയ വസ്തുനികുതി; ബെംഗളൂരുവിലെ ഫ്ലാറ്റുടമകൾ വെട്ടിലാകുന്നത് എങ്ങനെ?'
[masterslider id="10"]

Related posts

Click Here to Follow Us