ജയലളിതയുടെ സാരികളും ചെരുപ്പുകളും ലേലം ചെയ്യണം ; വിവരാവകാശ പ്രവർത്തകർ 

ബെംഗളൂരു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്നും പിടിച്ചെടുത്ത സ്വത്ത് വകകളിലെ 11344 സാരി, 250 ഷാൾ, 750 ജോഡി ചെരുപ്പുകൾ എന്നിവ ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകർ സുപ്രീം കോടതി, ഹൈക്കോടതി ജസ്റ്റിസുമാർക്ക് കത്തയച്ചു.

  ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഇവയെല്ലാം ബെംഗളൂരു വിധാൻ സൗത്തിലെ ട്രഷറിയിൽ 2003 മുതൽ സൂക്ഷിച്ചിരിക്കുകയാണ്.

അനധികൃത സ്വത്ത് സാമ്പാദനകേസ് വിചാരണ ബെംഗളൂരുവിലെ കോടതികളിൽ നടക്കുന്ന കാരണത്താൽ ആണ് ഇവയെല്ലാം ബെംഗളൂരുവിൽ സൂക്ഷിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us