കർണാടകയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏതാനും ദിവസങ്ങൾ കൂടി തുടരും

COVID TESTING

ബെംഗളൂരു: അധിക കൊവിഡ് നിയന്ത്രണങ്ങൾ അവലോകനം ചെയ്യാനും ഭേദഗതി ചെയ്യാനും അല്ലെങ്കിൽ അവസാനിപ്പിക്കാനും കേന്ദ്രം അടുത്തിടെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നിലവിലുള്ള നിയന്ത്രണങ്ങൾ കുറച്ച് ദിവസത്തേക്ക് കൂടി തുടരാൻ കർണാടക സർക്കാർ തീരുമാനിച്ചു.

അതേസമയം, കേരളത്തിൽ നിന്നും ഗോവയിൽ നിന്നും കർണാടകയിലേക്ക് എല്ലാ ഗതാഗത മാർഗ്ഗങ്ങളിലൂടെയും വരുന്ന യാത്രക്കാരിൽ നിന്ന് നിർബന്ധിത നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് വേണമെന്ന നിബന്ധന സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അവർ സ്വീകരിച്ച ഇരട്ട വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts