റോ-റോ സർവ്വീസിൽ കൈ പൊള്ളി ദക്ഷിണ പശ്ചിമ റെയിൽവേ.

ബെംഗളൂരു: കൊങ്കൺ റെയിൽവേയിൽ വളരെയധികം ഉപയോഗിക്കുന്ന റോൾ ഓൺ റോൾ ഓഫ് സർവ്വീസ് പരീക്ഷിച്ച് പരാജയപ്പെട്ട് ദക്ഷിണ പശ്ചിമ റെയിൽവേ.

5 മാസം മുൻപ് ആരംഭിച്ച സർവ്വീസ് താൽക്കാലികമായി നിർത്തി.

ദൂരദേശങ്ങളിലേക്കുള്ള ചരക്ക് ലോറിയടക്കം തീവണ്ടിയിൽ കൊണ്ടു പോകുന്നതാണ് റോ- റോ സർവ്വീസ്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം

ടണ്ണിന് 1350 രൂപയാണ് റെയിൽവേ ഈടാക്കുന്നത് കിലോ മീറ്ററിന് 2 രൂപയും നൽക്കണം. വാഹനം നേരിട്ട് ഓടിച്ച് പോകുകയാണെങ്കിൽ ഇതിലും ചെലവ് കുറയുമെന്നാണ് ഉടമകളുടെ പക്ഷം.

ഇതു വരെ നെലമംഗലയിൽ നിന്ന് സോലാപൂർ ജില്ലയിലെ ബാലെ വരെയാണ് ഇത് വരെ 3 സർവീസുകൾ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts