ബെംഗളൂരു വിമാനത്താവളത്തിൽ രണ്ട് മെട്രൊ സ്റ്റേഷനുകൾ പണിയാനൊരുങ്ങി ബി ഐ എ ൽ

ബെംഗളൂരു: ബെംഗളൂരു വിമാത്താനത്താവളത്തിൽ രണ്ട് മെട്രൊ സ്റ്റേഷനുകൾ പണിയുന്ന കാര്യം ബെംഗളൂരു  എയർപോർട്ട് അതോറിറ്റി ലിമിറ്റഡ് പരിഗണിക്കുന്നു.

എയർപോർട്ട് സിറ്റി സ്റ്റേഷൻ കെ.ഐ.എ ടെർമിനൽ എന്നിങ്ങനേ രണ്ട് സ്റ്റേഷനുകളാണ് പരിഗണനയിലുള്ളത്.

വിമാത്താവളത്തിന്റെ എയർപോർട്ട് മെട്രൊ ഇടനാഴിക്ക് പണം നൽകുന്ന ഏഷ്യൻ ഡെവലൊപ്മെൻറ് ബാങ്കിന് വേണ്ടി ബാംഗ്ലൂർ മെട്രൊ റെയിൽ കോർപറേഷൻ അടുത്തിടെ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

ബി ഐ എ ൽ സ്റ്റേഷനുകളുടെ രൂപകൽപന പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

സെൻട്രൽ സിൽക്ക് ബോർഡിൽ നിന്നും കെ ആർ പുരം വരെയുള്ള മെട്രൊ ലൈനിന്റെയും (ഫേസ് 2A) കെ ആർ പുരം മുതൽ കെ ഐ എ വരെയുള്ള ( ഫേസ് 2B) ലൈനിന്റെയും പണി പൂർത്തീകരിക്കുവാനുള്ള സമയപരിധി 2024 ആണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts