കർണാടകയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; വിശദമായി ഇവിടെ വായിക്കാം (01-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 14366 റിപ്പോർട്ട് ചെയ്തു.

60914 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 13.45%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 60914

ആകെ ഡിസ്ചാര്‍ജ് : 3587022

ഇന്നത്തെ കേസുകള്‍ : 14366

ആകെ ആക്റ്റീവ് കേസുകള്‍ : 197725

ഇന്ന് കോവിഡ് മരണം : 58

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

ആകെ കോവിഡ് മരണം : 39056

ആകെ പോസിറ്റീവ് കേസുകള്‍ : 3823833

ഇന്നത്തെ പരിശോധനകൾ : 106799

ആകെ പരിശോധനകള്‍: 61996232

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 6685

ആകെ പോസിറ്റീവ് കേസുകൾ: 1727575

ഇന്ന് ഡിസ്ചാര്‍ജ് : 35589

ആകെ ഡിസ്ചാര്‍ജ് : 1605847

ആകെ ആക്റ്റീവ് കേസുകള്‍ : 105125

ഇന്ന് മരണം : 9

ആകെ മരണം : 16602

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
[masterslider id="10"]

Related posts