കന്നഡ സിനിമാ താരം സുശീൽ ഗൗഡ ആത്മഹത്യ ചെയ്തു.

ബെംഗളൂരു : കന്നഡ സിനിമാ താരം സുശീൽ ഗൗഡയെ മണ്ഡ്യയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

പ്രശസ്തനായ ഫിറ്റ്നസ് ട്രെയിനറുമാണ്,

അനന്തപുര എന്ന കന്നഡ സീരിയലിലൂടെയാണ് സുശീൽ ശ്രദ്ധിക്കപ്പെടുന്നത്.

ദുനിയ വിജയ് ആദ്യമായി സംവിധാനം ചെയ്ത “സലഗ” യിലും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts