രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നഗരം വിട്ട് നേതാക്കൾ;സ്വന്തം കുടുംബത്തെ നാട്ടിലേക്ക് മാറ്റി സിദ്ധരാമയ്യ.

ബെംഗളൂരു : കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ബെംഗളുരുവിൽ നിന്ന് താമസംമാറ്റുന്നു.

സിദ്ധരാമയ്യ കുടുംബത്തെ മൈസൂരു ടി.
കാട്ടൂരിലെ ഫാം ഹൗസിലേക്ക് മാറ്റി.

നേതാക്കളും ദ്ധരാമയ്യയും മകനും എം.എൽ.എയുമായ ഡോ.യ
തീന്ദ്രയും ഇവിടെയെത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

വിധാൻ സൗധയിലെ എം.എൽ.എ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒട്ടേറെപ്പേരും തങ്ങളുടെ മണ്ഡലങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts