ന​ഗരത്തിൽ 17 പോലീസുകാർ കൂടി കോവിഡ് പിടിയിൽ

ബെം​ഗളുരു; കുറയാതെ കോവിഡ്, നഗരത്തിൽ വൈറ്റ്ഫീൽഡ് സ്റ്റേഷനിലെ 17 പോലീസുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഫീൽഡ് ഡിവിഷനിൽ രോഗം സ്ഥിരീകരിച്ച പോലീസുകാർ 27 ആയി. ഇതിൽ അഞ്ച് പേർ രോഗമുക്തി നേടി.

അറസ്റ്റ് ചെയ്ത പ്രതിയിൽനിന്നാണ് പോലീസുകാർക്ക് കോവിഡ് ബാധിച്ചത്. ഇതേ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കേ, കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts