മലയാളി യുവാവ് നഗരത്തിൽ ബൈക്കപകടത്തിൽ മരിച്ചു.

ബെംഗളൂരു : ബൈക്ക് കാറുമായി കൂട്ടിയിടിച്ച് തൃശൂർ ജില്ലക്കാരനായ മലയാളി മരിച്ചു.

പുവത്തൂർ പെരിങ്ങാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിന് സമീപം തെക്കും തറ പരേതനായ അശോകൻ്റെയും വരലക്ഷ്മി തേമാത്തിൻ്റെയും മകൻ അഗീഷ് മേനോനാ (31) ണ് മരിച്ചത്.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

സംസ്കാരം ബെംഗളൂരുവിൽ തന്നെ നടത്തി.

നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts