‘ശുശ്രൂഷയുടെ അടിസ്ഥാനം ദൈവ വചനം’

ബെംഗളൂരു∙ ദൈവ വചനമാണ് ശുശ്രൂഷയുടെ അടിസ്ഥാനമെന്ന് ഇവൻജലിസ്റ്റ് സാജു മാത്യു പറഞ്ഞു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനത്തിന്റെ സമാപനദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്കു പാസ്റ്റർ ടി.ഡി.തോമസ് നേതൃത്വം നൽകി.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

പാസ്റ്റർ കെ.എസ്.ജോസഫ് സമാപന സന്ദേശം നൽകി. ഷിബു കെ.മത്തായി ഗാനശുശ്രൂഷ നിർവഹിച്ചു. മൂന്നു ദിവസമായി നടന്ന സമ്മേളനത്തിന്റെ വിവിധ സെഷനുകളിൽ ‍ഡോ. ഇടിചെറിയ നൈനാൻ, പാസ്റ്റർമാരായ പോൾ വർക്കി, രാജൻ ജോൺ, കെ.വി.ജോസ്, വി.ഡി.ജോൺ, എ.വൈ. ബാബു, കെ.പി.ജേക്കബ്, ഡോ. വർഗീസ് ഫിലിപ്പ്, ഡോ. ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts