വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അഫ്ഹാം സാജിദ് (പ്രസിഡന്റ്), ഫൗസാൻ ബിൻ ഫിർദൗസ് ( സെക്രട്ടറി), മുഹമ്മദ് അർഷഖ് ടി. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

മറ്റ് ഭാരവാഹികളായി ലസിൻ ലുഹാസ്, മുബ്തസിം ബിൻ മൂസ, ഷിബിൽ മഹ്മൂദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, മുബാറക് അൽ ഹികമി, മുഹമ്മദ് സിനാസ്, ഫത്തീൻ ഹബീബ് എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും കൺവെൻഷൻ തിരഞ്ഞെടുത്തു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഭാരവാഹി തിരഞ്ഞെടുപ്പ് കൺവെൻഷൻ വിസ്ഡം സംസ്ഥാന സെക്രട്ടറി നബീൽ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന നിർവാഹക സമിതി അംഗം അക്രം വളപ്പട്ടണം തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സോഷ്യൽ മീഡിയയിലെ 'പെർഫെക്റ്റ് കപ്പിൾസ്' ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts