യാത്ര സുരക്ഷയോടെ ആക്കാൻ ഇനി ജിപിഎസും പാനിക് ബട്ടണും 

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടാക്സികളിൽ ഇനി ജി പി എസും പാനിക് ബട്ടണും .

യാത്രയിൽ നിരവധി പ്രശ്നങ്ങൾ പലരും നേരിടുന്നതിനാൽ 2018 ൽ ആണ് സർക്കാർ ആദ്യമായി ജി പി എസും പോലീസ് സഹായം ലഭിക്കുന്നതിനായുള്ള പാനിക് ബട്ടൺ എന്നിവ ടാക്സികളിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

2018 ഡിസംബറിൽ ഇത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയെങ്കിലും ടാക്സി ഡ്രൈവർമാരുടെ എതിർപ്പിനെ തുടർന്ന് നീണ്ടു പോകുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഇത് സംബന്ധിച്ച മാർഗ നിർദേശം പുറത്തിറക്കാനായി പ്രത്യേക സമിതിയ്ക്ക് സർക്കാർ രൂപം നൽകിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts