ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം കാൽ കോടിക്ക് മുകളിൽ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 24214 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.31459 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 17.59 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 31459
  • ആകെ ഡിസ്ചാര്‍ജ് : 2094369
  • ഇന്നത്തെ കേസുകള്‍ : 24214
  • ആകെ ആക്റ്റീവ് കേസുകള്‍ : 402203
  • ഇന്ന് കോവിഡ് മരണം : 476
  • ആകെ കോവിഡ് മരണം : 27405
  • ആകെ പോസിറ്റീവ് കേസുകള്‍ : 2523998
  • ഇന്നത്തെ പരിശോധനകൾ : 137643
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29198945
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 5949
  • ആകെ പോസിറ്റീവ് കേസുകൾ: 1143878
  • ഇന്ന് ഡിസ്ചാര്‍ജ് : 6643
  • ആകെ ഡിസ്ചാര്‍ജ് : 925066
  • ആകെ ആക്റ്റീവ് കേസുകള്‍ : 206390
  • ഇന്ന് മരണം : 273
  • ആകെ മരണം : 12421
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts