ബെംഗളൂരു – കന്യാകുമാരി (ഐലൻഡ് എക്‌സ്പ്രസ്സ്) ബുക്കിംഗ് ആരംഭിച്ചു

ബെംഗളൂരു: ദീപാവലി ,ദസറ ആഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിന്‍റെ ബുക്കിങ് ആരംഭിച്ചു. വിവരങ്ങള്‍ ഇപ്പോള്‍ ഐ.ആര്‍.ടി.സി വെബ്സൈറ്റില്‍ ലഭ്യമാണ് ( https://www.irctc.co.in/ ).

കന്യാകുമാരി – ബെംഗളൂരു എക്‌സ്പ്രസ്സ് ട്രെയിൻ (06525) ഒക്ടോബർ 25 മുതൽ ഡിസംബർ 2 വരെയും, ബെംഗളൂരു – കന്യാകുമാരി എക്‌സ്പ്രസ്സ്
(06526) ഒക്ടോബർ 23 മുതൽ നവംബർ 30 വരെയും സർവീസ് നടത്തും.

  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

ഈ ട്രെയിനുകൾ മുന്‍പ് ഇതേ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന 16525/16526 എന്നിവയുടെ ചാർട്ട് പ്രകാരമായിരിക്കും സര്‍വീസ് നടത്തുന്നത്.

ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ് (ഐലൻഡ് – 06526) 23ന് രാത്രി 8 മണിക്ക് മജസ്റ്റിക്കിൽ നിന്ന് സര്‍വീസ് ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts