ഹൃദയാഘാതം വന്ന് മരിക്കുന്നതിന്റെ തൊട്ട് മുന്‍പേ യാത്രക്കാരെ എല്ലാം രക്ഷിച്ച് ബസ്‌ ഡ്രൈവര്‍ യാത്രയായി.

തുമുകുരു : ബസില്‍ ഉണ്ടായിരുന്ന അറുപതു പേരെ രക്ഷിച്ചുകൊണ്ട് ഹൃദയാഘാതം വന്ന ഡ്രൈവര്‍ യാത്രയായി.കര്‍ണാടകയിലെ അമര പൂരില്‍ നിന്നും ഷിറയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ നാഗരാജു(55) എന്നാ ഡ്രൈവര്‍ ആണ് ഇങ്ങനെ ഒരു വീര കൃത്യം ചെയ്തത്.

ലക്കനഹള്ളി എന്ന സ്ഥലത്ത് എത്തിയപ്പോള്‍ നാഗരാജു വിനു നെഞ്ച് വേദന അനുഭവപ്പെട്ടു,ബസിന്റെ വേഗത കുറച്ചതിന് ശേഷം റോഡിന്‍റെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു ,അതേസമയം കണ്ടക്ടര്‍ ഓടിവന്ന് അദ്ധേഹത്തെ സഹായിക്കുകയും ചെയ്തൂ.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

ഉടനെ നാഗരജുവിനെ കണ്ടക്ടര്‍ ആശുപത്രിയിലെത്തിച്ചു ,അതിനു മുന്‍പേ നാഗരാജു മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts