സോഫ്റ്റ്‌വെയർ എൻജിനീയർ ആണെന്ന് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ജീവിക്കാന്‍ മോഷണമാല്ലാതെ വേറെ വഴിയില്ല;ബിസിനസിലെ കടബാധ്യത തീർക്കാൻ മാലമോഷണത്തിനിറങ്ങിയ”ഹൈപ്രൊഫൈല്‍” കള്ളന്‍ അറസ്റ്റില്‍.

ബെംഗളൂരു:ആന്ധ്ര സ്വദേശി പ്രഭാകർ (40) സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്,അത്  പറഞ്ഞിട്ട് എന്ത് കാര്യം താന്‍ തുടങ്ങിയ പ്രിന്റ്റിംഗ് പ്രസ്‌ നഷ്ട്ടത്തില്‍ ആയപ്പോള്‍ മുന്നില്‍ ഒരുവഴിയെ കണ്ടൊള്ളൂ,മാല മോഷണം തന്നെ,അവസാനം “ഹൈപ്രൊഫൈല്‍” തസ്കരന്‍ പോലിസ് പിടിയിലുമായി.

കഴിഞ്ഞ ആറുമാസത്തിനിടെ 20 മാലമോഷണങ്ങളാണ് പ്രഭാകർ നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.മുന്‍പ് ഐ ടി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രഭാകര്‍ മൂന്നു വര്ഷം മുന്‍പാണ് പ്രിന്റിംഗ് പ്രസ്‌ തുടങ്ങിയത്.സാമ്പത്തിക നഷ്ടം പെരുകിയതോടെ പ്രസിന്റെ പ്രവർത്തനം നിലച്ചു. കടം വീട്ടാനായി മോഷണം തുടങ്ങുകയായിരുന്നത്രേ.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

പോലിസ് അദ്ധേഹത്തെ റിമാന്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts