ഈ വേനലിൽ എസി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക… നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു

വരണ്ടകണ്ണുകളാണ് പ്രധാനപ്പെട്ട ദൂഷ്യഫലം.

എസി വായുവിലെ ഈര്‍പ്പം കളഞ്ഞ് അതിനെ ഡ്രൈ ആക്കും.

ഇത് കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാക്കും.

മറ്റൊന്ന് നിര്‍ജലീകരണമാണ്. വായു വരണ്ടതാകുന്നതാണ് ഇതിന് കാരണം.

കൂടാതെ ചര്‍മത്തില്‍ ചൊറിച്ചിലും ഉണ്ടാക്കും.

മറ്റൊന്ന് തലവേദനയാണ്. എസിയുടെ സൗണ്ടും നിര്‍ജലീകരണവും തലവേദന കൂട്ടും.

  ആരാധകർക്ക് ഇരട്ടി മധുരം; മാർച്ച് 28 മുതൽ ബെംഗളൂരു ഇളകിമറിയും

മറ്റൊന്ന് ശ്വസനപ്രശ്‌നങ്ങളാണ്. അടച്ചിട്ട മുറിയില്‍ വായുസഞ്ചാരം ഇല്ലാത്തതാണ് ഇതിന് കാരണം.

അലര്‍ജിയും ആസ്മയും ഉള്ളവരില്‍ എസി പ്രശ്‌നം ഗുരുതരമാക്കും.

രോഗബാധ വേഗത്തില്‍ പടരുന്നതിന് എസി കാരണമാകും.

ചെറിയ മലിനീകരണം എല്ലായിടത്തും വ്യാപിക്കുന്നതിനും കാരണമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us