ശിവമോഗയിൽ യുവാവ് കാമുകിയെ കുത്തി പരിക്കേൽപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ശിവപ്പ നായക സർക്കിളിൽ യുവാവ് കാമുകിയെ പരിക്കേൽപ്പിച്ചു .

ശിവമോഗ താലൂക്കിലെ ഹാഡോനഹള്ളി ഗ്രാമം സ്വദേശിയായ ചേതനും അതേ ഗ്രാമത്തിലെ അംബികയുമായി പ്രണയത്തിലായിരുന്നു.

വ്യക്തിപരമായ പ്രശ്‌നത്തെച്ചൊല്ലി സർക്കിളിൽ വാക്ക് തർക്കമുണ്ടായി ഇതോടെ ചേതൻ കാമുകിയെ കുത്തുകയായിരുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

സംഭവം കണ്ടുനിന്നവർ ഇയാളെ മർദ്ദിക്കുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ചേതൻ ഇപ്പോൾ മക്ഗാൻ ആശുപത്രിയിൽ ചികിത്സയിലാണ്, യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ കോട് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts