പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിത്തം

തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിച്ചു. രാത്രി ഒമ്പത് മണിയോടുകൂടിയായിരുന്നു തീപിടിത്തം.

അ​ഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.

പൂരം സമയത്ത് കഞ്ഞി കൊടുക്കാൻ കരുതിവെച്ചിരുന്ന പാളപാത്രങ്ങൾ പൂർണമായി കത്തിനശിച്ചു.

അ​ഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകൾ എത്തി തീയണച്ചു.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അട്ടിമറി ഉണ്ടോ എന്ന് സംശയമെന്നും, അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം പോലീസിനോട് ആവശ്യപ്പെട്ടു.

അതേസമയം, ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് അ​ഗ്നിശമനസേനയുടെ പ്രാഥമിക വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts