നമ്മ മെട്രോ: ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് പാത പരീക്ഷണ ഓട്ടം 25 മുതൽ

ബെംഗളൂരു: നമ്മ മെട്രോ ബയ്യപ്പനഹള്ളി– വൈറ്റ് ഫീൽഡ് പാതയിൽ പരീക്ഷണ ഓട്ടം 25ന് ആരംഭിച്ചേക്കും. ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ മുതൽ വൈറ്റ്ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

കാടുഗോഡിയിൽ മെട്രോ ഡിപ്പോയുടെ നിർമാണവും അവസാനഘട്ടത്തിലാണ്. 3 മാസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം റെയിൽവേ സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിക്കുന്നതോടെയാണ് വാണിജ്യ സർവീസ് ആരംഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts