11 ലക്ഷത്തിന്റെ കാർ നന്നാക്കാൻ ആവശ്യപ്പെട്ടത് 22 ലക്ഷം

ബെംഗളൂരു: 11 ലക്ഷം രൂപയുടെ കേടായ കാർ നന്നാക്കാൻ സർവീസ് സെന്റർ ആവശ്യപ്പെട്ടത് 22 ലക്ഷം രൂപ.

സർവീസ് സെന്റർ 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടമസ്ഥന് കൈമാറി. ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗന്റെ ജനപ്രിയ ഹാച്ച്‌ബാക്ക് മോഡലായ പോളോയുടെ ഉടമ അനിരുദ്ധ് ഗണേഷിനാണ് ഈ അനുഭവം ഉണ്ടായത്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

അനിരുദ്ധിന്റെ ഫോക്‌സ്‌വാഗൺ പോളോ ടിഎസ്‌ഐ ബെംഗളൂരുവിലെ വെള്ളപ്പൊക്കത്തിൽ തകർന്നു. വാഹനം വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും മുങ്ങിപ്പോയിരുന്നു.

പിന്നീട് വാഹനം നന്നാക്കാൻ ഗണേഷ് വൈറ്റ്ഫീൽഡിലെ ഫോക്സ്വാഗൺ ആപ്പിൾ ഓട്ടോ സർവ്വീസ് സെന്ററിലേക്ക് അയച്ചു. രാത്രിയിൽ കാർ ലോറിയിൽ കയറ്റി സർവീസ് സെന്റർ എത്തിക്കാൻ പോലും ആരും തന്നെ സഹായിക്കാൻ വന്നില്ലെങ്കിൽ അനിരുദ്ധ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts