രക്ഷാ ശ്രമത്തിനിടെ യുവാവും മുങ്ങി മരിച്ചു

നാദാപുരം : വിലങ്ങാട് പുഴയിൽ വീണ ബന്ധുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവിൽ നിന്നെത്തിയ യുവാവും മുങ്ങി മരിച്ചു.

ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. വിലങ്ങാട് ആലപ്പാട്ട് സാബുവിന്റെയും മഞ്ജുവിന്റെയും മകൾ ആഷ്മിൻ, കുവ്വത്തോട് പരേതനായ പേപ്പച്ചന്റെയും മെർലിന്റെയും മകൻ ഹൃദിൻ എന്നിവരാണ് മരിച്ചത്. ഹൃദിൻ ബെംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. ലീവിന് നാട്ടിൽ എത്തിയപ്പോൾ ആണ് അപകടം.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

ആഷ്മിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടു പേരും പുഴയിലെ കയത്തിലേക്ക് മുങ്ങി പോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts