ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസ് തടസപ്പെട്ടേക്കും

ബെംഗളൂരു: നാളെയും മാറ്റന്നാളുമായി നടക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് കേരള ആർടിസി യുടെ 2 ദിവസത്തെ യാത്രയ്ക്ക് തടസം നേരിടാൻ സാധ്യത. ഈ ദിവസങ്ങളിലെ റിസർവേഷൻ താത്കാലികമായി നിർത്തിവച്ചു. നേരത്തെ ബുക്ക്‌ ചെയ്തവരുടെ മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ബസ് അധികൃതർ അറിയിച്ചു.

  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്

കേരളത്തിൽ നിന്ന് കർണാടകത്തിലേക്കുള്ള സർവീസുകൾ മുടങ്ങില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts