ഉഗാദി, സ്പെഷ്യൽ സർവീസ് നടത്തും

ബെംഗളൂരു: ഉഗാദി തിരക്ക് പ്രമാണിച്ച് കർണാടക ആർടിസി ഏപ്രിൽ 1 മുതൽ 3 വരെ 600 സ്പെഷ്യൽ സർവീസ് നടത്തും.

മെജസ്റ്റിക്, ശാന്തിനഗർ, കെംപഗൗഡ, മൈസൂരു റോഡ് സാറ്റ്ലൈറ്റ്, ജയനഗർ ബസ് ടെർമിനൽ, പീനിയ എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷ്യൽ സർവീസ് നടത്തുക.

  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്

എറണാകുളം, കോട്ടയം, പാലക്കാട്‌, തൃശൂർ എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും സ്പെഷ്യൽ സർവീസിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us