സംസ്ഥാനത്തെ മഴക്കെടുതിയിൽ കർഷകർക്ക് 443 കോടി രൂപയുടെ വിളനാശം.

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കർഷകർ ദാരിദ്രത്തിൽ വലയുമ്പോൾ, കാലവർഷക്കെടുതിയിൽ വിളനാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരം വൈകുന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് (എസ്ഡിആർഎഫ്) കീഴിൽ സർക്കാർ 443 കോടി രൂപയാണ് അനുവദിച്ചത്. അർഹരായ 6.6 ലക്ഷം കർഷകർക്ക് സംസ്ഥാനം ഇതിനകം നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.

നാശനഷ്ടം സംഭവിച്ച കർഷകർക്കായി നവംബറിന് മുമ്പ് 132 കോടി രൂപ തവണകളായി വിതരണം ചെയ്തിരുന്നു എന്നും . അടുത്തിടെ സർക്കാർ 311 കോടി രൂപ കൂടി അനുവദിച്ചു, എന്നും ”റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് പറഞ്ഞു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

പരിഹാര പോർട്ടലിൽ വിളനഷ്ടത്തിന്റെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്തതിന് ശേഷം നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വഴി നഷ്ടപരിഹാരം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതിയിൽ കൃഷിനാശം നേരിട്ടതിന് വരും ദിവസങ്ങളിൽ 150 കോടി രൂപ കൂടി ലഭിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നതായും ഗിരിനാഥ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
[masterslider id="10"]

Related posts