വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ.

വേൾഡ് മലയാളി ഫെഡറേഷൻ , നാഷണൽ കൗൺസിൽ, ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ ഇന്ത്യയിലെ ദേശീയ കൗൺസിൽ ഔപചാരികമായി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വിയന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ അന്തർദേശീയ കൂട്ടായ്മയുടെ ഇന്ത്യൻ കൗൺസിലിൽ പത്തു പേരാണുള്ളത്. ബാബു പണിക്കർ ( പ്രസിഡണ്ട് ), അബ്ദുള്ള കാവുങ്ങൽ (കോർഡിനേറ്റർ), ബിജു ജോൺ (സെക്രട്ടറി), A. സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി) , M , ഫ്രാൻസിസ് (ട്രഷറർ ), E ഷാജ ദാസ് (ബിസിനസ് കോർഡിനേറ്റർ), Dr.…

Read More

സംസ്ഥാനത്തെ മഴക്കെടുതിയിൽ കർഷകർക്ക് 443 കോടി രൂപയുടെ വിളനാശം.

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള കർഷകർ ദാരിദ്രത്തിൽ വലയുമ്പോൾ, കാലവർഷക്കെടുതിയിൽ വിളനാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരം വൈകുന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് (എസ്ഡിആർഎഫ്) കീഴിൽ സർക്കാർ 443 കോടി രൂപയാണ് അനുവദിച്ചത്. അർഹരായ 6.6 ലക്ഷം കർഷകർക്ക് സംസ്ഥാനം ഇതിനകം നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച കർഷകർക്കായി നവംബറിന് മുമ്പ് 132 കോടി രൂപ തവണകളായി വിതരണം ചെയ്തിരുന്നു എന്നും . അടുത്തിടെ സർക്കാർ 311 കോടി രൂപ കൂടി അനുവദിച്ചു, എന്നും ”റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് പറഞ്ഞു. പരിഹാര പോർട്ടലിൽ വിളനഷ്ടത്തിന്റെ…

Read More

പോലീസുകാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് ഓടിയ കൊലക്കേസ് പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ.

ബംഗളൂരു:  ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് പതിനൊന്ന് വർഷത്തിന് ശേഷം, ബംഗളൂരു വിവി പുരം പോലീസ് അറസ്റ്റ് ചെയ്തു. മാട്രിമോണിയൽ വെബ്‌സൈറ്റിൽ പരിചയപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിന്റെ പേരിൽ 2008-ൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിനാണു ധരം സിംഗ് യാദവ് അറസ്റ്റിലായത്. ആ സമയത്ത്, കുറ്റപത്രം സമർപ്പിക്കുകയും ധരം സിംഗ് രണ്ട് വർഷം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. ഇയാൾ തന്റെ മൂത്രാശയത്തിന് പ്രശ്‌നമുണ്ടെന്ന് അധികൃതരോട് പറഞ്ഞ് രക്ഷപ്പെടാൻ പദ്ധതിയിട്ടു. 2010ൽ പോലീസുകാർ ഇയാളെ വിക്ടോറിയ ആശുപത്രിയിൽ…

Read More

ഇന്ദിരാനഗറിൽ അമിതവേഗതയിലെത്തിയ മെഴ്‌സിഡസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

ACCIDENT

ബെംഗളൂരു: ഇന്ദിരാനഗറിലെ തിരക്കേറിയ 80 അടി റോഡിൽ ഒരു വലിയ റോഡ് അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടു, അമിതവേഗതയിൽ വന്ന മെഴ്‌സിഡസ് ബെൻസ് അതിന്റെ മുൻവശത്തെ ഒരു കാറിൽ ഇടിക്കുകയും ഒന്നിലധികം വാഹനങ്ങൾ ഉൾപ്പെടുന്ന വൻ അപകടത്തിന് കാരണമാവുകയും ചെയ്തു. അപകടത്തിൽ നിരവധി കാറുകൾ ആകെ തകർന്നതായും മറ്റ് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അപകടത്തിൽ ഒരാൾ മരിച്ചിട്ടുണ്ട് കൂടാതെ ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, മെഴ്‌സിഡസ് ബെൻസ് കാർ അമിത…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (07-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 299 റിപ്പോർട്ട് ചെയ്തു. 260 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 260 ആകെ ഡിസ്ചാര്‍ജ് : 2953327 ഇന്നത്തെ കേസുകള്‍ : 299 ആകെ ആക്റ്റീവ് കേസുകള്‍ : 7100 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 38243 ആകെ പോസിറ്റീവ് കേസുകള്‍ : 2998699…

Read More

മോട്ടോർ സൈക്കിൾ ബിഎംടിസി ബസിനടിയിൽപ്പെട്ട് 21 കാരനായ കോളേജ് വിദ്യാർത്ഥി മരിച്ചു.

ROAD ACCIDENT

ബെംഗളൂരു: തിങ്കളാഴ്ച രാവിലെ സെൻട്രൽ ബെംഗളൂരുവിലെ ഒകലിപുരത്ത് ലുലു ഹൈപ്പർമാർക്കറ്റിന് സമീപം മോട്ടോർ സൈക്കിൾ ബിഎംടിസി ബസിനടിയിൽപ്പെട്ട് 21 കാരനായ കോളേജ് വിദ്യാർത്ഥി മരിച്ചു. നോർത്ത് ബെംഗളൂരു ബസവേശ്വര നഗറിലെ കോളജ് വിദ്യാർത്ഥിയായ വിശ്വനാഥിന്റെ, ഇരുചക്രവാഹനം ബസിനടിയിൽപ്പെടുമ്പോൾ സിഗ്‌സാഗിൽ കയറുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്-വെസ്റ്റ്) കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. വിശ്വനാഥിന്റെ കുടുംബം ഇതുവരെ ബെംഗളൂരുവിൽ എത്തിയിട്ടില്ലാത്തതിനാൽ ഇയാളുടെ പശ്ചാത്തലം കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബസവേശ്വര നഗറിൽ ബന്ധുക്കൾക്കൊപ്പമാണ് “വിശ്വനാഥ് താമസിച്ചിരുന്നതെന്ന് കരുതുന്നുവെന്നും. അദ്ദേഹത്തിന്റെ പശ്ചാത്തലത്തിന്റെ പൂർണ്ണമായ ചിത്രം ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (07-12-2021).

കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസര്‍ഗോഡ് 88 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

ബെംഗളൂരു സന്ദർശിച്ച ജർമ്മൻ യുവതി കൊവിഡ് 19 പോസിറ്റീവ് ആയി.

AIRPORT INTERNATIONAL TRAVELLER

ബെംഗളൂരു: സംസ്ഥാനത്തെത്തിയ ജർമ്മൻ യുവതിക്ക് ചൊവ്വാഴ്ച രാവിലെ കോവിഡ്-19 പോസിറ്റീവ് ആണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തി. യുവതി ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയായിരുന്നുവെന്നും പരിശോധനാ റിപ്പോർട്ട് വന്നതിനെ തുടർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയെന്നും അധികൃതർ അറിയിച്ചു. “യാത്രക്കാരിയുടെ വിശദാംശങ്ങൾ എടുക്കാൻ ടീമുകൾ ഹോട്ടലിലും രോഗിയുമായി സംസാരിക്കാൻ ആശുപത്രിയിലും എത്തിയിട്ടുണ്ട്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ അവരുടെ റിപ്പോർട്ട് എന്തായിരുന്നുവെന്നു പരിശോധിച്ചുവരികയാണെന്നും, അവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയയ്ക്കുകയും ഹോട്ടൽ മാനേജ്മെന്റിലും കോവിഡ് -19…

Read More

കൊവിഡ് നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹർജി; ഹർജിക്കാരന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തി..

മധുരൈ:പകർച്ചവ്യാധി സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് സർക്കാരിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു ഹേബിയസ് കോർപ്പസ് പെറ്റീഷനിലൂടെ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിനെ സമീപിച്ച ഹരജിക്കാരന് 1.50 ലക്ഷം രൂപ പിഴ നൽകി. ലോക്ക് ഡൗൺ തന്റെ മൗലികാവകാശത്തെ മാത്രമല്ല, വരുമാനത്തെയും മുരടിപ്പിച്ചെന്ന് വാദിച്ച എം തവമണി എന്നയാളുടെ ഹർജി പരിഗണിക്കവെ, ജസ്റ്റിസുമാരായ എസ്.വൈദ്യനാഥൻ, ഡോ.ജി.ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിക്കാരൻ തിരക്കുള്ള ആളാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ് കോടതിയെ സമീപിച്ചതെന്നും ജഡ്ജിമാർ അഭിപ്രായപ്പെട്ടു, ഇത്തരം നിസ്സാര ഹർജികൾ നൽകി കോടതി…

Read More

ചെന്നൈയിലും മറ്റ് ഹോട്ട്‌സ്‌പോട്ട് ജില്ലകളിലും പരിശോധനകൾ ശക്തമാക്കി തമിഴ്‌നാട്.

COVID TESTING

ചെന്നൈ: പുതിയ കൊവിഡ് കേസിന്റെ കാര്യത്തിൽ ചെന്നൈ സംസ്ഥാനം മുന്നിൽ തന്നെ തുടരുന്നു. ജില്ലയിൽ തിങ്കളാഴ്ച 128 പുതിയ അണുബാധകളാണ് രേഖപ്പെടുത്തിയത്. ഇതോടെ, തമിഴ്‌നാട്ടിൽ 719 കോവിഡ് കേസുകളും വൈറൽ അണുബാധ മൂലമുള്ള 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് കേസുകളുടെ വേഗത്തിലുള്ള വീണ്ടെടുക്കൽ നിരക്ക് മൂലം സജീവ കേസുകളുടെ എണ്ണം 8,013 ആയി കുറയാൻ സാധിച്ചട്ടുണ്ട് . 120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കോയമ്പത്തൂരാണ് ചെന്നൈയ്ക്ക് തൊട്ടുപിന്നിൽ. അതുകൊണ്ടു തന്നെ ചെന്നൈ ഉൾപ്പെടെയുള്ള ഹോട്ട്‌സ്‌പോട്ടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 14-ാമത് മെഗാ വാക്‌സിൻ…

Read More
Click Here to Follow Us