തമിഴ്‌നാട്ടിൽ കള്ള് ചെത്ത് നിരോധനം നീക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് ബിജെപി ആവശ്യപ്പെട്ടു.

ചെന്നൈ:  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് സംസ്ഥാനത്ത് കള്ള് ടാപ്പിംഗിനും വിൽപനയ്ക്കുമുള്ള നിരോധനം നീക്കുന്നത് പരിഗണിക്കണമെന്ന് ബിജെപി അഭ്യർത്ഥിച്ചു. 

ഉപഭോക്താക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന മദ്യം സർക്കാർ തന്നെ വിൽപന നടത്തി അകാല മരണത്തിലേക്ക് നയിക്കുമ്പോൾ ആരോഗ്യ പാനീയമായി കരുതുന്ന കള്ള് നിരോധിക്കുന്നതിൽ എന്ത് ന്യായീകരണമാണുള്ളത് എന്ന് ബിജെപി കാർഷിക വിഭാഗം പ്രസിഡന്റ് ജി കെ നാഗരാജ് ചോദിച്ചു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

അന്തരിച്ച മുൻമുഖ്യമന്ത്രി എം കരുണാനിധിയുടെ ഭരണകാലം മുതൽ ഇന്നുവരെ വിലകുറവിലാണ് മദ്യവിൽപ്പന. മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞതുകൊണ്ടു തന്നെ സർക്കാരിന് പ്രതിവർഷം ബിസിനസിൽ നിന്ന് 33,811 കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും നാഗരാജ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts