പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

ബെംഗളുരു : പിതൃസ്മരണയില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചട ങ്ങുകള്‍ 12 ന് നടക്കും. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്ക ങ്ങള്‍ പൂര്‍ത്തിയായി.

കെഎന്‍എസ്എസ്

അള്‍സൂര്‍ തടാകത്തിലെ കല്യാ ണി തീര്‍ഥക്കരയില്‍ പുലര്‍ച്ചെ 3 മുതല്‍ രാവിലെ 10 വരെ ബലിതര്‍ പണം നടക്കും. .

ബൊമ്മനഹള്ളി കരയോഗത്തിന്റെ എഇസിഎസ് ലേഔട്ടിലെ സി ങ്ങസന്ദ്ര തടാകക്കരയില്‍ രാവിലെ 4ന് ആരംഭിക്കും.

അരീക്കരെ കരയോഗത്തിന്റെ ഹുളിമാവ് ബിജി റോഡിലെ ഭഗവതി അമ്മന ക്ഷേത്രത്തില്‍ പുലര്‍ച്ചെ 4.30ന് ആരംഭിക്കും.

മൈസൂരു കരയോഗത്തിന്റെ നഞ്ചന്‍ഗുഡ് കബനി നദിക്കരയിലെ അയ്യപ്പക്ഷേത്രത്തില്‍ രാവിലെ 6ന് ആരംഭിക്കും.

നായര്‍ സേവാ സംഘ് കര്‍ണാടക
അള്‍സൂര്‍ തടാകത്തിലെ കല്യാണി തീര്‍ഥക്കരയില്‍ പുലര്‍ച്ചെ 3.30മുതല്‍ രാവിലെ 9 വരെ ബലി തര്‍പ്പണം നടക്കും.

ശ്രീനാരായണ സമിതി

അള്‍സൂര്‍ തടാകക്കരയിലെ കല്യാണി തീര്‍ഥത്തില്‍ പുലര്‍ച്ചെ 2.30 മുതല്‍ രാവിലെ 10 വരെ നടക്കും.

എന്‍എന്‍ഡിപി ഹുള്ള ഹള്ളി
ഹുള്ളഹള്ളി ശാഖ ഓഫിസില്‍ പുലര്‍ച്ചെ 4ന് ചടങ്ങുകള്‍ ആരംഭിക്കും.

 

എസ്എന്‍ഡിപി തമ്മേനഹള്ളി

മൈസൂരു ടി.നരസിപുരയിലെ ത്രിവേണി സംഗമത്തില്‍ നടക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ 6.30ന് ആരം ഭിക്കും.

എസ്എന്‍ഡിപി കര്‍ണാടക

ജാലഹള്ളി ഗംഗമ്മഗുഡിയിലെ ദേവസ്ഥാനത്ത് രാവിലെ 6ന് ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.

യെഡിയൂര്‍ വൈദിക കേന്ദ്രം

യെഡിയൂര്‍ തടാക തീരത്ത് പുലര്‍ച്ചെ 3മുതല്‍ 12 വരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും

പാലക്കാടന്‍ കൂട്ടായ്മ

ഹൊറമാവ് അഗര തടാകത്തിലെ കല്യാണി തീര്‍ഥക്കരയില്‍ പുലര്‍ച്ചെ 3.30 മുതല്‍ 11 വരെ ബലി തര്‍പ്പണം നടക്കും.

മണികണ്ഠ സേവാസമിതി

മണ്ഡ്യ തലക്കാട് പഞ്ചലിംഗേ ശ്വര ക്ഷേത്രത്തിന് സമീപത്തെ കാവേരി തീര്‍ഥക്കരയില്‍ രാവിലെ 9ന് ആരംഭിക്കും.

ബെംഗളൂരു മുത്തപ്പന്‍ ട്രസ്റ്റ്
മത്തിക്കരെ മുത്യാലനഗര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെളുപ്പിന് 4.30നു ആരംഭിക്കും. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts