കെ എസ് ആര്‍ ടീ സി സമരം പരിഗണിച്ച് ഇന്നും നാളെയും(25.07&26.07) സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ബെന്ഗളൂരു: ഇന്ന് ആരംഭിച്ച ‍ കര്‍ണാടക റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പരേഷന്‍ ഉദ്യോഗസ്ഥര്‍ സമരം പ്രഖ്യാപിച്ചത് മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു.തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്കൂളുകളും കോളേജുകളും അടക്കം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

വേതന വര്‍ധനവ്‌ ആവശ്യപ്പെട്ടു കെ എസ് ആര്‍ ടീ സി തൊഴിലാളികള്‍ നടത്താന്‍ പോകുന്ന സമരത്തിന്‌ മുന്നോടിയായി ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടത് കൊണ്ട് ആണ് കെ എസ് ആര്‍ ടീ സി തൊഴിലാളികള്‍ സമരത്തിലേക്ക് തിരിഞ്ഞത്.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

ദേശസാല്‍ കൃത റൂട്ടുകൾ കൂടുതലുള്ള കര്‍ണാടകത്തില്‍ സമരം ജനജീവിതത്തെ ബാധിക്കുമെന്ന് ഉറപ്പായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts