സ്വകാര്യ ആശുപത്രികൾ സ്റ്റാർ ഹോട്ടലുകളിൽ തുടങ്ങിയ കോവിഡ് കെയർ സെന്ററുകൾ അടച്ചുപൂട്ടുന്നു..

ബെംഗളൂരു: 2021 മാർച്ചിൽ തുടങ്ങിയ കോവിഡിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ആശുപത്രി സംവിധാനങ്ങളുടെ കുറവായിരുന്നു.

മെയ് മാസത്തോടുകൂടി അടിയന്തര വൈദ്യസഹായ ത്തിന്റെ ആവശ്യകതയുള്ള രോഗികളുടെ എണ്ണം 4 ലക്ഷത്തിന് മുകളിൽ എത്തിയപ്പോൾ കർണാടക സർക്കാർ ഹോട്ടൽ ശൃംഖലകൾ ആശുപത്രി സംവിധാനങ്ങൾ ആക്കിമാറ്റാൻ സ്വകാര്യ ആശുപത്രികളോട് നിർദ്ദേശിക്കുകയായിരുന്നു.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

ഇതുപ്രകാരം സ്വകാര്യ ആശുപത്രികളുടെ നേതൃത്വത്തിൽ സ്റ്റാർ ഹോട്ടലുകളിൽ ആശുപത്രി സൗകര്യം ഒരുക്കിയിരുന്നത് രോഗികളുടെ എണ്ണത്തിലെ ഗണ്യമായ കുറവിനെ തുടർന്ന് നിർത്തലാക്കുകയാണ് എന്ന് സ്വകാര്യ ആശുപത്രി വക്താക്കൾ അറിയിച്ചു.

1300 ഓളം കിടക്കകൾ ആണ് 32 ഹോട്ടലുകളിൽ ആയി പ്രമുഖ ആശുപത്രികൾ കോവിഡ കെയർ സെന്ററുകൾ ആക്കി മാറ്റിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts