ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.64 % ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  2743 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

3081 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.64 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 3081
ആകെ ഡിസ്ചാര്‍ജ് : 2787111
ഇന്നത്തെ കേസുകള്‍ : 2743
ആകെ ആക്റ്റീവ് കേസുകള്‍ : 39603
ഇന്ന് കോവിഡ് മരണം : 75
ആകെ കോവിഡ് മരണം : 35601
ആകെ പോസിറ്റീവ് കേസുകള്‍ : 2862338
ഇന്നത്തെ പരിശോധനകൾ : 166631
കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 35318762
ബെംഗളൂരു നഗര ജില്ല

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

ഇന്നത്തെ കേസുകള്‍ : 611
ആകെ പോസിറ്റീവ് കേസുകൾ: 1217507
ഇന്ന് ഡിസ്ചാര്‍ജ് : 693
ആകെ ഡിസ്ചാര്‍ജ് : 1187666
ആകെ ആക്റ്റീവ് കേസുകള്‍ : 14138
ഇന്ന് മരണം : 12
ആകെ മരണം : 15702

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
[masterslider id="10"]

Related posts