ലഹരിക്കേസിൽ തന്നെ കുടുക്കിയത്!

ബെംഗളൂരു : ലഹരിയിടപാടു കേസുമായി ബന്ധപ്പെട്ട് തന്നെ മന:പൂർവം കുടുക്കിയതാണെന്ന് പ്രശസ്ത കന്നഡ നടി രാഗിണി ദ്വിവേദി.

സ്ത്രീ ആയതു കൊണ്ടാണ് ഇത്തരം നടപടി, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന സ്ത്രീകളെ ഈ കേസിൽ മാത്രമല്ല മറ്റ് സമാനമായ സന്ദർഭങ്ങളിൽ കുടുക്കാൻ എളുപ്പമാണെന്ന് അവർ കൂട്ടിച്ചേർത്തു.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

വിജയ പുരയിൽ കോവിഡ് കുത്തിവെപ്പ് ക്യാമ്പിൽ പങ്കെടുക്കവേ ആണ് അവർ ഇങ്ങനെ പ്രതികരിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആദ്യം രാഗിണിയും പിന്നീട് മറ്റൊരു നടിയായ സഞ്ജന ഗൽറാണിയും അറസ്റ്റിലാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts