മാളുകളും ഹോട്ടലുകളും ഷോപ്പിംഗ്‌ കോപ്ലക്സുകളും തുറക്കണം;നിർദ്ദേശവുമായി സാങ്കേതിക ഉപദേശക സമിതി.

ബെംഗളൂരു : രണ്ടാം കോവിഡ് തരംഗത്തെ തുടർന്നുള്ള ലോക്ക്ഡൗണിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനിരിക്കുന്ന ജൂൺ 21 മുതൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കണമെന്ന നിർദ്ദേശവുമായി സാങ്കേതിക ഉപദേശക സമിതി.

ഇരുന്നു കഴിക്കാൻ സൗകര്യത്തോടെ റസ്റ്റോറൻറുകളും മാളുകളും കല്യാണ മണ്ഡപങ്ങളും ബാർബർ ഷോപ്പുകളും ഷോപ്പിംഗ് കോംപ്ലക്സുകളും നിയന്ത്രിതമായി തുറക്കാൻ അനുവദിക്കണം.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സിനിമാ തീയേറ്ററുകൾ, ക്ലബ് ഹൗസുകൾ, യോഗാ കേന്ദ്രങ്ങൾ, ജിമ്മുകൾ, ആരാധനാലയങ്ങൾ എന്നിവ തുറക്കുന്ന കാര്യം മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും സമിതി നിർദ്ദേശിക്കുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ൽ താഴെയുള്ള ജില്ലകൾക്ക് മാത്രം മൂന്നാം ഘട്ട ഇളവുകൾ അനുവദിച്ചാൽ മതി എന്നും നിർദ്ദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts