പി ജികള്‍ മാത്രം ലക്‌ഷ്യം വച്ച് കവര്‍ച്ച നടത്തുന്ന മോഷ്ടാവ് പിടിയില്‍ ;20 ലാപ്ടോപ്പുകള്‍ കണ്ടെടുത്തു.

ബെംഗളൂരു :പിജികള്‍ ലക്‌ഷ്യം വച്ച് കവര്‍ച്ച നടത്തുന്ന മോഷ്ട്ടാവ് പിടിയില്‍ 20 ലക്ഷത്തോളം വിലവരുന്ന 20 ല്‍ അധികം ലാപ്ടോപ്പുകള്‍ പിടിച്ചെടുത്തു.പഞ്ചാബ്‌ സ്വദേശിയായ സുമീര്‍  ശര്‍മയെ ആണ് കോറമംഗല പോലീസ് അറെസ്റ്റ്‌ ചെയ്തത്.

ബി ബി യെ പഠിക്കാന്‍ വേണ്ടി നഗരത്തില്‍ വരികയും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മോഷണത്തിന് ഇറങ്ങുകയായിരുന്നു സുമീര്‍.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

നഗരത്തിലെ നിരവധി പി ജികളില്‍ ആളുകള്‍ ഓഫീസില്‍ പോയ സമയത്ത് കൃത്യമായ നിരീക്ഷണം നടത്തി വാതില്‍ തുറന്നു അകത്തു കടക്കുന്നത്‌ ആണ് രീതി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts