കർണാടകയിൽ ആകെ കോവിഡ് പരിശോധന 90 ലക്ഷം കടന്നു; ഇന്ന് 2584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.; 2881 പേർ രോഗമുക്തരായി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2881 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2881
  • ആകെ ഡിസ്ചാര്‍ജ് : 811581
  • ഇന്നത്തെ കേസുകള്‍ : 2584
  • ആകെ ആക്റ്റീവ് കേസുകള്‍ : 30743
  • ഇന്ന് കോവിഡ് മരണം : 23
  • ആകെ കോവിഡ് മരണം : 11453
  • ആകെ പോസിറ്റീവ് കേസുകള്‍ : 853796
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 824
  • ഇന്നത്തെ പരിശോധനകൾ : 110518
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9043217
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1665
  • ആകെ പോസിറ്റീവ് കേസുകൾ: 353146
  • ഇന്ന് ഡിസ്ചാര്‍ജ് : 1091
  • ആകെ ഡിസ്ചാര്‍ജ് : 331296
  • ആകെ ആക്റ്റീവ് കേസുകള്‍ : 17872
  • ഇന്ന് മരണം : 8
  • ആകെ മരണം : 3977
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts