നാളെയും മറ്റന്നാളും നഗരത്തില്‍ വൈദ്യുതി മുടങ്ങും…

ബെംഗളൂരു : നവംബര്‍ 12,13 ദിവസങ്ങളില്‍ നഗരത്തിലെ ചില സ്ഥലങ്ങളില്‍ വൈദ്യതി മുടങ്ങും.

രാവിലെ 10:00 മണി മുതല്‍ 04:00 മണി വരെയാണ് വൈദ്യതി മുടങ്ങുക,ബാംഗ്ലൂര്‍ ഇലക്ട്രിക്‌സിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ( ബെസ്കോം) കേബിള്‍ മാറ്റവുമായി ബന്ധപ്പെട്ട ജോലികള്‍ ഉള്ളതിനാല്‍ ആണ് വൈദ്യുതി തടസ്സം നേരിടുന്നത്.

  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എച്ച്.എസ്.ആര്‍ ലേഔട്ടിലെ 5,6 സെക്ടറിലും ടീച്ചേഴ്സ് കൊളോണിയിലും ഐ.എ.എസ് കൊളോണിയിലും ആണ് വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us